'അറബിക് കുത്ത്'​ഗാനം' നേടിയ റെക്കോർഡ് അറിയണ്ടേ! Beast movie | Vijay

2022-02-28 6

വിജയ് നായകനായി എത്തുന്ന ബീസ്റ്റ് എന്ന ചിത്രത്തിലെ അറബിക് കുത്തു സോം​ഗ് റിലീസ് ചെയ്തിട്ട് ഏതാനും ദിവസങ്ങൾ ആകുന്നതേ ഉള്ളു. റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ​ഗാനം ​ഹിറ്റായി. താരങ്ങൾ ഉൾപ്പടെയുള്ളവർ ​ഗാനത്തിന് ചുവടുവച്ചു കൊണ്ട് രം​ഗത്തെത്തി. ഇപ്പോഴിതാ പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ​ഗാനം.